Kuwait closes border, suspends flights until January 1
അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ ജനവരി 1 വരെ നിർത്തിവെച്ച് കുവൈത്ത്.കര-കടൽ-വ്യോമ അതിർത്തികളും തിങ്കളാഴ്ച മുതൽ അടച്ചിടും. ഇന്ന് 11 ന് മുതലാണ് വിലക്ക് പ്രാബല്യത്തിൽവരിക. യുകെയിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.