Joe Biden and Jill Biden took Pfizer vaccine shot
വാക്സിന്‍ വലിയ വിശ്വാസം തന്നെയാണ്. ഞാനിപ്പോള്‍ വാക്സിനേഷന്‍ എടുത്തുകൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത് ആളുകള്‍ തയ്യാറായി നില്‍ക്കണമെന്നാണ്. ഒന്നും പേടിക്കാനില്ല. ഞാനും ഭാര്യ ജില്ലും രണ്ടാം ഘട്ടം നോക്കി നില്‍ക്കുകയാണ്,