2020ൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയു. ബിജു മേനോനും പൃഥ്വിരാജും മത്സരിച്ച് അഭിനയിച്ച ചിത്രം മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ബോളിവുഡ് സിനിമാ ലോകത്തും വലിയ ചർച്ച വിഷയമായിരുന്നു. ഇന്ത്യൻ സിനിമാ ലോകം ഇരു കൈകളും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത് മലയാളത്തിൽ മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ തമിഴ്,തെലുങ്ക്, ഹിന്ദി പതിപ്പുകൾ ഒരുങ്ങുകയാണ്.