Mystery as hundreds of precious jewels wash up on beach in poor Venezuelan fishing village

Oneindia Malayalam 2020-12-17

Views 29

Mystery as hundreds of precious jewels wash up on beach in poor Venezuelan fishing village
അമ്പരപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ വെനസ്വേലയില്‍ നിന്നും പുറത്തുവരുന്നത്. അവിടെ ഒരു ഗ്രാമത്തിലെ കടല്‍ത്തീരത്തടിഞ്ഞത് നിഗൂഢ നിധി. വെനസ്വേലയിലെ ഗുവാകാ ഗ്രാമത്തിലാണ് അപൂര്‍വ സംഭവം. സെബ്റ്റംബര്‍ മുതലാണ് ഈ കടല്‍ത്തീരത്ത് സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടികളും തീരത്ത് നിന്നും ജനങ്ങള്‍ക്ക് കിട്ടിത്തുടങ്ങിയത്

Share This Video

Download

Report form