പാലായിൽ മിന്നിച്ച് ജോസ് കെ മാണി വിഭാഗം LDF മുന്നേറ്റം | Oneindia Malayalam

Oneindia Malayalam 2020-12-16

Views 5

പാലായില്‍ മിന്നുന്ന ജയവുമായി LDF
ജോസില്‍ പിഴയ്ക്കാതെ ഇടതുമുന്നണി
ഒന്നുമാകാതെ ജോസഫ് വിഭാഗം


LDF leads in Pala in Kerala local body elections 2020
തിരഞ്ഞെടുപ്പില്‍ ആദ്യ സൂചനകള്‍ വന്നതോടെ എല്‍ഡിഎഫിന് മുന്നേറ്റം. ഏറെ പ്രതീക്ഷ വെച്ച പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം രണ്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഒന്നാം വാര്‍ഡില്‍ ജോസ് വിഭാഗമാണ് വിജയിച്ചത്. അതേസമയം ജോസ് വിഭാഗത്തെ ഒപ്പം കൂട്ടിയുള്ള ഇടതുമുന്നണിയുടെ നീക്കങ്ങള്‍ വിജയം നേടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്

Share This Video


Download

  
Report form
RELATED VIDEOS