വോട്ടെടുപ്പ് തുടങ്ങും മുന്‍പേ വടക്കന്‍ ജില്ലകളില്‍ സംഘര്‍ഷ സാധ്യത
തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന കോഴിക്കോട് ജില്ലയിലെ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ആറ് മുതല്‍ മറ്റന്നാള്‍ വൈകുന്നേരം ആറ് വരെയാണ് നിരോധനാജ്ഞ.