Centre issues guidelines for India's mass Covid vaccination drive

Oneindia Malayalam 2020-12-15

Views 9

Centre issues guidelines for India's mass Covid vaccination drive
കേന്ദ്ര സര്‍ക്കാര്‍ മാക്സ് വാക്സിനേഷനായി ഒരുങ്ങുന്നു. കുത്തിവെപ്പിന് ഒരുങ്ങുന്നവര്‍ സജ്ജമായാല്‍ ആ നിമിഷം വാക്സിനേഷന്‍ ആരംഭിക്കും. അതിനായി വാക്സിന്‍ എല്ലാ കടമ്പകളും പൂര്‍ത്തിയാക്കി പാര്‍ശ്വ ഫലങ്ങളൊന്നുമില്ലെന്ന് തെളിയണം. അതേസമയം 30 കോടി പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്‌


Share This Video


Download

  
Report form
RELATED VIDEOS