Cow and Cattle will be part of farmers protest
കര്‍ഷക പ്രകഷോഭം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കാനായി വളര്‍ത്തുമൃഗങ്ങളുമായാണ് കര്‍ഷകര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ കന്നുകാലിക്കൂട്ടങ്ങളുമായി നീങ്ങുന്ന കര്‍ഷകരുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്