Dhanush’s Karnan shooting completed
തമിഴ് സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് സിനിമകളാണ് ധനൂഷിന്റെ കർണ്ണനും ശിവകാർത്തികേയന്റെ ഡോക്ടറും , 'ഡോക്ടര്‍' സിനിമയുടെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സ് നേടി. ഈ വര്‍ഷം ആദ്യം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ വ്യാപനത്തെ തുടര്‍ന്ന് നീളുകയായിരുന്നു. മാരി ശെല്‍വരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് കർണ്ണൻ , ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചിരിക്കുകയാണ്