Aliens exist and Trump knows about them, claims former Israel’s space chief
പ്രപഞ്ചത്തില്‍ അന്യഗ്രഹ ജീവികളുണ്ടെന്നും ഇവരുമായി അമേരിക്കയ്ക്ക് വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയായ ഹൈം ഷെദ് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ലോകരാജ്യങ്ങളില്‍ ചര്‍ച്ചയാകുന്നത്