32 years of vellanakalude nadu
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഹിറ്റ് സിനിമ വെള്ളാനകളുടെ നാട് റിലീസിനെത്തിയിട്ട് മുപ്പത്തി രണ്ട് വര്‍ഷം പൂര്‍ത്തിയായി. 1988 ഡിസംബര്‍ ഒന്‍പതിനായിരുന്നു സിനിമയുടെ റിലീസ്. മോഹന്‍ലാലിനൊപ്പം അന്ന് ശോഭനയായിരുന്നു നായികയായിട്ടെത്തിയത്. സി പവിത്രന്‍ നായര്‍ അഥവ സിപി എന്ന് വിളിക്കുന്ന റോഡ് കോണ്‍ട്രാക്ടറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചത്.