India vs Australia 3rd T20I:Australia set 187-run target for India
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിലും ഇന്ത്യക്കു വന്‍ വിജയലക്ഷ്യം. പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്കു ണ്ടേത് 187 റണ്‍സാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഓസീസ് അഞ്ചു വിക്കറ്റിന് 186 റണ്‍സെടുത്തു.