Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'? | FilmiBeat Malayalam

Filmibeat Malayalam 2020-12-08

Views 20

Fahad Fazil to play the villain in Kamal Haasan's upcoming movie 'Vikram'?
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം Fahad Fazil ഉലകനായകനൊപ്പം സ്‌ക്രീന്‍ പങ്കിടാനൊരുങ്ങുകയാണ്. കൈതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയനായ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ കമല്‍ഹാസനാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിലാണ് ഫഹദും കൈകോര്‍ക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

Share This Video


Download

  
Report form