Concussion substitute in cricket: Why has Yuzvendra Chahal replaced Ravindra Jadeja in Canberra T20I?ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചപ്പോള്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ഇന്ത്യന്‍ സംഘത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ ഓസീസ് ഇന്നിങ്‌സില്‍ ചഹല്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ എല്ലാവരും അമ്പരന്നു. ഐസിസിയുടെ പുതിയ നിയമമാണ് ഇതിനു വഴിയൊരുക്കിയത്.