India vs Australia- Jadeja, Rahul shine for India; Australia needs 162 to win | Oneindia Malayalam

Oneindia Malayalam 2020-12-04

Views 134

ഇന്ത്യക്കെതിരായ ആദ്യത്തെ ടി20 മല്‍സരത്തില്‍ ഓസ്‌ട്രേലിയക്ക് 162 റണ്‍സ് വിജയലക്ഷ്യംം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത് നാലു പേര്‍ മാത്രമാണ്.

Share This Video


Download

  
Report form
RELATED VIDEOS