Burevi cyclone: Trivandrum peppara dam's shutters openend
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് രണ്ട് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്