ബുറെവി ചുഴലിക്കാറ്റ് മൂലം എറണാകുളം ജില്ലയിലുണ്ടായേക്കാവുന്ന അപകടസാധ്യതകളും മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.ജില്ലയിലെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ പങ്കെടുത്തു. മുവാറ്റുപ്പുഴ, കോതമംഗലം, കൊച്ചി താലൂക്കുകളിലെ 41 സ്വയംഭരണ സ്ഥാപനങ്ങളില്‍ ചുഴലിക്കാറ്റിന്റ പ്രഭാവമുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്