Canada PM Justin Trudeau expresses concern at farmers’ protest | Oneindia Malayalam

Oneindia Malayalam 2020-12-01

Views 1.1K

Canada PM Justin Trudeau expresses concern at farmers’ protest
ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ആശങ്കയറിയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കാനഡ എപ്പോഴും സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ അവകാശങ്ങളെ സംരക്ഷിക്കുമെന്ന് ട്രൂഡോ പറഞ്ഞു. ഇന്ത്യയിലെ കര്‍ഷകരെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക നേതാക്കളില്‍ കര്‍ഷക പ്രക്ഷോഭത്തെ കുറിച്ച് ആദ്യം പ്രതികരിക്കുന്ന നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ


Share This Video


Download

  
Report form
RELATED VIDEOS