ഓസിസ് കരുത്തിന് മുന്നിൽ അടിയറവ് പറഞ്ഞ ടീം ഇന്ത്യ

Oneindia Malayalam 2020-11-29

Views 520

രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 ലക്ഷ്യം മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ പോരാട്ടം 338 റണ്‍സില്‍ അവസാനിച്ചു. കമ്മിന്‍സ് എറിഞ്ഞ 47 ആം ഓവറില്‍ ജഡേജയും ഹാര്‍ദിക്കും തുടരെ പുറത്തായതോടെയാണ് ഇന്ത്യയുടെ ജയപ്രതീക്ഷകള്‍ കെട്ടണഞ്ഞത്. 51 റണ്‍സ് ജയത്തോടെ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. സ്‌കോര്‍: ഓസ്‌ട്രേലിയ 389/4, ഇന്ത്യ 338/9

Share This Video


Download

  
Report form
RELATED VIDEOS