Virat Kohli sets sight on MS Dhoni, Sachin Tendulkar records in ODI cricket Down Under
ഓസ്‌ട്രേലിയയില്‍ പുതിയ നാഴികക്കല്ലുകള്‍ക്ക് തൊട്ടരികിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനെന്ന നിലയില്‍ ഓസ്‌ട്രേലിയക്ക് എതിരെ മികച്ച 'ട്രാക്ക് റെക്കോര്‍ഡ്' കോലിക്കുണ്ട്. കോലി സ്വന്തമാക്കുവാൻ പോകുന്ന റെക്കോർഡുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം