David Warner says he won’t respond to sledging | Oneindia Malayalam

Oneindia Malayalam 2020-11-24

Views 138

India vs Australia- Warner says he won’t respond to sledging from Indian players in upcoming series
ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരകളില്‍ സ്ലെഡ്ജ് ചെയ്യപ്പെടാല്‍ എങ്ങനെയായിരിക്കും താന്‍ പ്രതികരിക്കുകയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. വെള്ളിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഓസീസ് പര്യടനം ആരംഭിക്കുന്നത്.

Share This Video


Download

  
Report form