When Priyadarshan Movie Oru Muthassi Katha Becomes A Box-Office Flop
തിയേറ്ററുകളിൽ വൻ വിജയങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോഴാണ് പരാജയങ്ങളും സംവിധായകനെ തേടി എത്തുന്നത്. പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമായിരുന്നു 1988 ൽ പുറത്തിറങ്ങിയ മുത്തശ്ശിക്കഥ.