Netizens Fume Over 'A Suitable Boy', Urge Youngsters To #BoycottNetflix
ഇന്ത്യന്‍ നോവലിസ്റ്റും കവിയുമായ വിക്രം സേത്തിന്റെ 'എ സ്യൂട്ടബിള്‍ ബോയ്'. നോവലിനെ ആസ്പദമാക്കി മീരാനായര്‍ അതേ പേരില്‍ സംവിധാനം ചെയ്യുന്ന സീരീസ് നെറ്റ്ഫ്ലിക്സില്‍ ആറ് എപ്പിസോഡായി സ്ട്രീം ചെയ്യുകയാണ് . ഇപ്പോഴിതാ ഇതിനെതിരെ ഹിന്ദുത്വവാദികളായ ഒരു വിഭാഗം രംഗത്തുവന്നിരിക്കുകയാണ്.