Country Gears Up for Historic Workers & Farmers Joint Protest on Nov 26-27 | Oneindia Malayalam

Oneindia Malayalam 2020-11-21

Views 390

Country Gears Up for Historic Workers & Farmers Joint Protest on Nov 26-27
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി, സിഐടിയു അടക്കമുള്ള പത്തോളം സംഘടനകളുടെ ദേശീയ പണിമുടക്ക് നവംബര്‍ 26ന് നടക്കും. ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്നും പെതാുഗതാഗതം ഉണ്ടാകില്ലെന്നും സംയുക്ത സമരസമിതി അറിയിച്ചു.

Share This Video


Download

  
Report form
RELATED VIDEOS