'Saand Ki Aankh' producer Nidhi Parmar Hiranandani donates 42 litres breast milk during lockdown

Oneindia Malayalam 2020-11-20

Views 1

'Saand Ki Aankh' producer Nidhi Parmar Hiranandani donates 42 litres breast milk during lockdown
മുംബൈ സ്വദേശിനിയും സിനിമാ നിര്‍മാതാവ് കൂടിയായ നിധി പര്‍മര്‍ ഹിരനന്ദനി എന്ന യുവതിയാണ് മുലപ്പാല്‍ ദാനം ചെയ്ത് മാതൃത്വത്തിന്റെ വില തെളിയിച്ചത്. ലോക്ഡൗണ്‍ തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഫെബ്രുവരിയിലായിരുന്നു നിധി ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇതിനകം നാല്‍പത് ലിറ്ററിന് മുകളില്‍ മുലപാലാണ് നിധി ദാനം ചെയ്തിരിക്കുന്നത്

Share This Video

Download

Report form
RELATED VIDEOS