അപര്‍ണ ബൊമ്മിയായി മാറിയത് ഇങ്ങനെ, വൈറലായി സുരരൈ പോട്രു വീഡിയോ | Filmibeat Malayalam

Filmibeat Malayalam 2020-11-19

Views 15



aparna balamurali's behind the scene video of soorarai potru become trending in social media




ബൊമ്മിയാകാന്‍ അപര്‍ണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും കാണിക്കുന്ന ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മധുരൈ ഭാഷയിലാണ് ചിത്രത്തില്‍ നടിയുടെ കഥാപാത്രം സംസാരിക്കുന്നത്. ഇതിനായി മാസങ്ങളോളം നടി ഭാഷ പഠിക്കാനായി സമയം കണ്ടെത്തിയിരുന്നു.





Share This Video


Download

  
Report form
RELATED VIDEOS