India vs Australia: Team India To Sport A Retro-inspired Jersey For The Upcoming Tour Of Australia
ആരാധകരെ ആവേശത്തിലാഴ്ത്തി പരിമിത ഓവര്‍ ക്രിക്കറ്റ് മത്സരത്തിനായി ഇന്ത്യ പുതിയ ജഴ്‌സി പുറത്തിറക്കിയിരിക്കുകയാണ്. 90കളിലെ ഇന്ത്യന്‍ ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കടും നീല നിറത്തിലുള്ളതാണ് പുതിയ ജഴ്‌സി.