Actor Krishna Kumar About Bihar Assembly Election Results

Oneindia Malayalam 2020-11-12

Views 11

Actor Krishna Kumar About Bihar Assembly Election Results
എക്‌സിറ്റ് പോള്‍ പ്രവചങ്ങളെയെല്ലാം തള്ളി കൂറ്റന്‍ വിജയമാണ് ബിഹാറില്‍ ബിഹാറില്‍ ബിജെപി നേടിയത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 74 സീറ്റുകള്‍ നേടി എന്‍ഡിഎയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. ഇപ്പോഴിതാ ബിജെപിയുടെ വിജയത്തേയും മോദി പ്രഭാവത്തേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം


Share This Video


Download

  
Report form
RELATED VIDEOS