Chennai Receives Heaviest Rainfall in a Day in Last 5 Years, Several Areas Waterlogged
വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ ആദ്യ ദിനങ്ങളില്‍ ചെന്നൈയില്‍ റെക്കോഡ് മഴ . വെള്ളത്തില്‍ മുങ്ങി ചെന്നൈ നഗരം. ബുധനാഴ്ച രാത്രി ആരംഭിച്ച് വ്യാഴാഴ്ച രാവിലെവരെ കനത്ത മഴ പെയ്തതിനാല്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി