Heavy Rain In Kerala
കേരളത്തില്‍ തുലാവര്‍ഷം വരവറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയാണ് ഇന്ന് ഉച്ചകഴിഞ്ഞ രേഖപ്പെടുത്തിയത്. നാളെയോടെ തുലാവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്