CSK Eliminated Thanks To Sanju Samson and Ben Stokes Heroics
ഞായറാഴ്ച രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്തുവിട്ടതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ഇതോടെ ആരാധകരെ ഏറെ വിഷമിപ്പിച്ച് ചൈന്നൈ പുറത്തേയ്ക്ക്.