Sanju Samson's reply to Vineeth Sreenivasan
സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാല്‍ ആരെങ്കിലും വാങ്ങാന്‍ തയാറാകുമോയെന്നതായിരുന്നു വിനീതിന്റെ സംശയം. താരത്തിന്റെ ചോദ്യത്തിന് പിന്നാലെ മറുപടിയുമായി എത്തിയത് മറ്റൊരു താരമായിരുന്നു. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് വിനീതിന് മറുപടി നല്‍കിയത്.