Today's gold rate in kerala

Oneindia Malayalam 2020-10-25

Views 59

ഉത്സവ സീസണ്‍ അടുത്തതോടെ സ്വര്‍ണ്ണ വില കൂടുന്നു

ഉത്സവ സീസണ്‍ അടുത്തതോടെ ഇന്ത്യയിലെ സ്വര്‍ണ്ണ വില പ്രീമിയം ഈ ആഴ്ച മൂന്ന് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയില്‍, ജ്വല്ലറികള്‍ സ്റ്റോക്കുകള്‍ വാങ്ങി സൂക്ഷിക്കുകയാണ്.

Share This Video


Download

  
Report form