ചെന്നൈയുടെ മോശം പ്രകടനത്തിന് ഉത്തരവാദികളായ ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ്ങും ഉടന്‍ സ്ഥാനമൊഴിയണമെന്ന് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഔദ്യോഗിക പേജിലെ ട്വീറ്റുകള്‍ റീട്വീറ്റു ചെയ്താണ് ആരാധകര്‍ പ്രതിഷേധം അറിയിക്കുന്നത്.