IPL 2020, CSK vs RR: 3 players who flopped
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രാജസ്ഥാനോട് പരാജയപ്പെട്ടതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. രാജസ്ഥാന്‍-സിഎസ്‌കെ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. പ്രമുഖരായ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.