'MyNameIs'' Campaign Viral After Republican Senator Mispronunced Kamala Harris' Name
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോര് മുറുകുന്ന അമേരിക്കയില്‍ തരംഗമായി മൈ നെയിം ഈസ്, ഐ സ്റ്റാന്‍ഡ് വിത്ത് കമല ഹാഷ്ടാഗുകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ അവരുടെ പേരിന്റെ പേരില്‍ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അണികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ആരംഭിച്ചിരിക്കുന്നത്