IPL 2020: 3 Mistakes committed by the losing side in MI vs KXIP
സീസണില്‍ രണ്ടാം തവണയാണ് മുംബൈ സൂപ്പര്‍ ഓവറില്‍ തോല്‍ക്കുന്നത്. നേരത്തെ ആര്‍സിബിയോടാണ് മുംബൈ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടത്. പഞ്ചാബിനെതിരേ മുംബൈയുടെ തോല്‍വിക്ക് കാരണമായ മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.