Rajinikanth seeks apology to court for his immature case
കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന ചെന്നൈ കോര്‍പറേഷന്‍ നോട്ടിസിനെതിരെയാണു രജനി ഹൈക്കോടതിയിലെത്തിയത്. കോവിഡ് കാലത്ത് വരുമാനം ഇല്ലാത്തതിനാല്‍ നികുതി ഒഴിവാക്കണമെന്ന് കോര്‍പറേഷനോട് ആവശ്യപ്പെട്ടു.