John ditto criticise Parvathy Thiruvothu
നിരവധി പേര്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പാര്‍വ്വതിയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം പാര്‍വ്വതിയെ അധിക്ഷേപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ജോണ്‍ ഡിറ്റോ. 2016ല്‍ പുറത്തിറങ്ങിയ സഹപാഠി 1975 എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജോണ്‍ ഡിറ്റോ.