കാറുകള്‍ കൂട്ടത്തോടെ ഒലിച്ചു പോകുന്നു
24 മണിക്കൂറില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഹയാത്‌നഗറില്‍ 300 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂര്‍ കാലയളവില്‍ ഇത്ര വലിയ മഴ മുമ്പ് ഗ്രേറ്റര്‍ ഹൈദരാബാദ് മേഖലയില്‍ ലഭിച്ചത് ഒരു തവണ മാത്രമാണ്.