Donald Trump 'devotee' Bussa Krishna dies of cardiac arrest
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടുള്ള ആരാധന മൂത്ത് ക്ഷേത്രം പണിത് ആരാധന നടത്തിയ യുവാവ് മരിച്ചു. തെലങ്കാന സ്വദേശിയായ 38കാരന്‍ ബുസാ കൃഷ്ണയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ട്രംപിന് കൊവിഡ് ബാധിച്ചതു മുതല്‍ ഇയാള്‍ അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു