AP Singh, lawyer of Nirbhaya convicts, to defend Hathras case accused
ഹത്രാസില്‍ ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി എ പി സിങ് വക്കാലത്ത് ഏറ്റെടുക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ആ പേര് ജനം മറന്ന് കാണാനിടയില്ല.നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അതേ എ പി സിങ്.