Rahul Gandhi’s Facebook page sees 40% more engagement than Narendra Modi’s
കര്‍ഷക പ്രക്ഷോഭം, ഹത്രാസ് കൂട്ട ബലാത്സംഗക്കേസ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ നീക്കത്തിന്റെ നേതൃനിരയില്‍ സജീവമായതിന് പിന്നാലെ നവമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു.