salahudhin malappuram guy who travelled alone in flight
എല്ലാ ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കരിപ്പൂരിലേക്ക് ഒറ്റക്ക് യാത്ര നടത്താന്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം മാത്രം അവസരം ലഭിച്ച സലാഹുദ്ദീന്റെ അമ്പരപ്പ് വിമാനം കരിപ്പൂരിലെത്തുതുവരെ മാറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.