IPL 2020 : Robin Uthappa Running out Of Time | Oneindia Malayalam

Oneindia Malayalam 2020-10-05

Views 55

IPL 2020- Time running out for Robin Uthappa and Riyan Parag, claims Gautam Gambhir
മധ്യനിരയ്ക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കപ്പെട്ട് കൊൽക്കത്തയിൽ നിന്നും ടീമിലെത്തിച്ച മുതിര്‍ന്ന താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണറും രണ്ട് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ നായകനുമായ ഗൗതം ഗംഭീര്‍. രൂക്ഷമായ വിമർശനമാണ് ഗംഭീർ ഉത്തപ്പയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS