IPL 2020: Ishan Kishan Crying After MI Lose To RCB In Super Over
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആവേശ പോരാട്ടത്തില്‍ സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ ജയിച്ചു കയറിയെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്നത് മുംബൈ ഇന്ത്യന്‍സിന്റെ യുവതാരം ഇഷാന്‍ കിഷന്റെ ബാറ്റിംഗായിരുന്നു. 58 പന്തില്‍ 99 റണ്‍സടിച്ച കിഷന്‍ ഒമ്പത് സിക്‌സും രണ്ട് ഫോറും പറത്തി. എന്നാല്‍ സൂപ്പര്‍ ഓവറില്‍ മുംബൈ അവരുടെ ടോപ് സ്‌കോററെ ബാറ്റിംഗിനയക്കാതിരുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു