Anil Akkara MLA Counters Cyber-Attack In A Unique Way | Oneindia Malayalam

Oneindia Malayalam 2020-09-29

Views 5K

Anil Akkara MLA Counters Cyber-Attack In A Unique Way
സമൂഹമാധ്യമങ്ങളിലൂടെ നടന്ന വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് എംഎല്‍എ അനില്‍ അക്കരെ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിയുടെ പേരിലായിരുന്നു അനില്‍ അക്കരെയ്‌ക്കെതിരെ പ്രചരണം നടന്നത്.

Share This Video


Download

  
Report form
RELATED VIDEOS