പിടിവിട്ട് കൊവിഡ്, കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ | Oneindia Malayalam

Oneindia Malayalam 2020-09-28

Views 1

Kozhikode will close because of high positive cases
കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പൊതു പരിപാടികള്‍ക്ക് 5 പേരെ മാത്രമെ പങ്കെടുപ്പിക്കാന്‍ സാധിക്കൂ. മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹത്തില്‍ 50 പേര്‍ക്കും പങ്കെടുക്കാം.

Share This Video


Download

  
Report form
RELATED VIDEOS