രാജസ്ഥാന്‍ റോയല്‍സിനെതിരെ ഇന്നത്തെ ഐപിഎല്‍ മത്സരത്തില്‍ ശതകം നേടി മയാംഗ് അഗര്‍വാള്‍. ഐപിഎലിലെ തന്റെ കന്നി ശതകമാണ് ഇന്ന് മയാംഗ് അഗര്‍വാള്‍ നേടിയത്. 26 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ താരം 19 പന്തില്‍ നിന്ന് തന്റെ അടുത്ത 50 റണ്‍സ് നേടി ഐപിഎലിലെ കന്നി ശതകം നേടി.