കടലില്‍ നിന്നും ഒരു മീനിന് ഒന്നര ലക്ഷം വാരിയ മത്സ്യത്തൊഴിലാളി | Oneindia Malayalam

Oneindia Malayalam 2020-09-26

Views 257

fisherman nets rare ghol fish worth one lakh
സ്വര്‍ണ ഹൃദയമുളള മീന്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഈ മീനിന്റെ എല്ലാ ഭാഗങ്ങളും ഉപകാരപ്രദമാണ്. ഇതിന്റെ ചര്‍മ്മം കോസ്മറ്റിക് പ്രോഡക്റ്റുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കാറുണ്ട്. മരുന്നുകളുടെ നിര്‍മ്മാണത്തിനും ഗോല്‍ ഫിഷ് ഉപയോഗിക്കാറുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS